SPECIAL REPORT70 വയസുള്ള അമ്മയെ പരിചരിക്കണമെന്നും പഠിച്ച് അഭിഭാഷകനായി പാവങ്ങള്‍ക്കു നിയമസഹായം നല്‍കണമെന്നും പ്രതി; ഒരു തെറ്റും ചെയ്യാത്തതു കൊണ്ടു പശ്ചാത്താപമില്ലെന്നും ഇവിടെയല്ലെങ്കില്‍ ഉയര്‍ന്ന കോടതിയില്‍ നിന്നും നിരപരാധിയാണെന്നു തെളിയുമെന്ന വീരവാദം; ആ ക്രൂരനെ കോടതി വെറുതെ വിട്ടില്ല; അമ്പലംമുക്ക് വിനീത കൊലക്കേസില്‍ തോവാളക്കാരന് വധശിക്ഷ; രാജേന്ദ്രന് പരമാവധി ശിക്ഷ ഉറപ്പാക്കി പ്രോസിക്യൂഷന് വിജയംമറുനാടൻ മലയാളി ബ്യൂറോ24 April 2025 11:34 AM IST